Sale!

Samoohya Paadam

60.00 54.00

 K.T.Baburaj

സമൂഹത്തിൽ നിന്നും പഠിക്കുക മാത്രമല്ല സമൂഹത്തെ ചിലത് പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് കുട്ടികൾ. കരുണയുടെയും പാരസ്പര്യത്തിന്റേയും ദേശസ്നേഹത്തിന്റെയും സംഘബോധത്തിന്റേയും പുതിയ ഏടുകൾ തീർത്ത് മുന്നേറുന്ന ചുണക്കുട്ടികളുടെ കഥ പറയുന്ന ഈ നോവൽ കുട്ടികൾക്കു മാത്രം വായിക്കാനുള്ളതല്ല… പി.ടി. ഭാരസ്കര പണിക്കർ അവാർഡ്, ഭീമ രജത ജൂബിലി പ്രത്യേക പുരസ്കാരം എന്നിവ ലഭിച്ച കൃതി.

Category:

Description

പി.ടി. ഭാരസ്കര പണിക്കർ അവാർഡ്, ഭീമ രജത ജൂബിലി പ്രത്യേക പുരസ്കാരം എന്നിവ ലഭിച്ച കൃതി.