Sale!

Oodum Pavum

50.00 45.00

 C. Radhakrishnan

മനുഷ്യമനസിന്റെ ചുഴികളിലൂടെയും ആഴങ്ങളിലൂടെയും സഞ്ചരിക്കുന്ന നോവല്‍. ഒപ്പം നോവലിസ്റ്റുമായി സുദീര്‍ഘ സംഭാഷണവും.

Category:

Description

ദാമ്പത്യത്തിൽ ഭാര്യാഭർതൃബന്ധം ഊടും പാവും പോലെ ചേർന്ന് പോകുന്നില്ലെങ്കിൽ അത് ദുരന്തപൂർണ്ണമായിത്തീരും. മാറ്റക്കല്ല്യാണത്തിലൂടെ വിവാഹം ചെയ്ത നാലു മനുഷ്യാത്മാക്കൾ പരസ്പരവൈരുധ്യങ്ങളിലും പൊരുത്തക്കേടിലും പെട്ടുഴലുന്നു. മനുഷ്യമനസ്സിന്റെ ച്ചുഴികളിലൂടെയും ആഴങ്ങളിലൂടെയും സഞ്ചരിക്കുന്ന നോവൽ. ഒപ്പം നോവലിസ്റ്റുമായി സുദീർഘ സംഭാഷണവും.