Sale!

Innaley

95.00 85.50

 Shashi Chirayil

മാനസീകമായി നാടു കടത്തിയവരും മനസ്സുകൊണ്ട് നാടുകടത്തപ്പെട്ടവരും ഈ നോവലിൽ സുലഭം. അനുഭവങ്ങളുടെ വേവുന്ന ചാലുകളിലൂടെ ഒരു നോവൽ സഞ്ചാരം.

Category:

Description

ഓർമ്മകളെ അസംസ്‌കൃത വസ്തുവാക്കി കേരളീയ ജീവിതത്തിന്റെ പ്രാദേശികഭാവത്തെ ആവിഷ്കരിക്കുകയാണ്.  മാനസീകമായി നാടു കടത്തിയവരും മനസ്സുകൊണ്ട് നാടുകടത്തപ്പെട്ടവരും ഈ നോവലിൽ സുലഭം. അനുഭവങ്ങളുടെ വേവുന്ന ചാലുകളിലൂടെ ഒരു നോവൽ സഞ്ചാരം.