Sale!

Avicharitham

90.00 81.00

 Reeni Mambalam

അമേരിക്കൻ മലയാളി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള ഒരു നോവലാണ്‌ ‘അവിചാരിതം’. ഈ നോവലിന്റെ രൂപകൽപ്പന ഒരു കൊളാഷ് നിർമ്മിക്കുന്നത് പോലെയാണ്. പരസ്പരബന്ധമില്ലെന്ന് തോന്നുന്ന നിരവധി ചിത്രങ്ങൾ ഒരു വലിയ കാൻവാസിൽ ഒട്ടിച്ച് ഒഴിഞ്ഞ സ്ഥലങ്ങളിൽ അർത്ഥവത്തായ നിറങ്ങൾ ചേർക്കുന്ന വിദ്യ.

Category:

Description

അമേരിക്കൻ മലയാളി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള ഒരു നോവലാണ്‌ ‘അവിചാരിതം’. ഈ നോവലിന്റെ രൂപകൽപ്പന ഒരു കൊളാഷ് നിർമ്മിക്കുന്നത് പോലെയാണ്. പരസ്പരബന്ധമില്ലെന്ന് തോന്നുന്ന നിരവധി ചിത്രങ്ങൾ ഒരു വലിയ കാൻവാസിൽ ഒട്ടിച്ച് ഒഴിഞ്ഞ സ്ഥലങ്ങളിൽ അർത്ഥവത്തായ നിറങ്ങൾ ചേർക്കുന്ന വിദ്യ.ഈ നോവലിലും അതാണ്‌ കാണുക. പല കുടുംബങ്ങളുടെയും ജീവിതമുഹൂർത്തങ്ങൾ ഒട്ടിച്ചുവെച്ച്,അവയെ നേരിയതും കടുത്തതുമായ നിറങ്ങളാൽ,സംഭവങ്ങളാൽ കൂട്ടിച്ചേർക്കുകയാണ് നോവലിസ്റ്റ് ചെയ്തിട്ടുള്ളത്. അതിൽ ചാരുതയുണ്ട്. രസകരമായി വായിച്ചു പോകാവുന്ന ഒന്നാണ് ഈ നോവൽ.