Sale!

Athmabali

70.00 63.00

 Shahul Valapattanam

അനാദികാലം മുതല്‍ അവിരാമമായി നിലകൊള്ളുന്ന സ്ത്രീജീവിതത്തിന്റെ നിസ്സഹായമായ സഹനത്തിന്റെയും  കാരുണ്യത്തിന്റെയും മിഴിവാര്‍ന്ന രൂപം കുഞ്ഞുബി എന്ന കഥാപാത്രത്തിലൂടെ ശാഹുല്‍ വളപട്ടണം ഹൃദ്യമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു.  മൂന്നു പതിറ്റാണ്ടു മുമ്പുള്ള വടക്കെ മലബാറിലെ മുസ്ലിം ജീവിത പശ്ചാത്തലം മനോഹരമായി ആലേഖനം ചെയ്ത നോവല്‍. ചില രചനകള്‍ കാലത്തെ അതിജീവിച്ചുകൊണ്ട് എന്നും നിലനില്‍ക്കും.

Category:

Description

അനാദികാലം മുതല്‍ അവിരാമമായി നിലകൊള്ളുന്ന സ്ത്രീജീവിതത്തിന്റെ നിസ്സഹായമായ സഹനത്തിന്റെയും  കാരുണ്യത്തിന്റെയും മിഴിവാര്‍ന്ന രൂപം കുഞ്ഞുബി എന്ന കഥാപാത്രത്തിലൂടെ ശാഹുല്‍ വളപട്ടണം ഹൃദ്യമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു.  മൂന്നു പതിറ്റാണ്ടു മുമ്പുള്ള വടക്കെ മലബാറിലെ മുസ്ലിം ജീവിത പശ്ചാത്തലം മനോഹരമായി ആലേഖനം ചെയ്ത നോവല്‍. ചില രചനകള്‍ കാലത്തെ അതിജീവിച്ചുകൊണ്ട് എന്നും നിലനില്‍ക്കും. അതിനൊന്നാണ് ആത്മബലി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ ഇപ്പോഴും  വായിക്കാനും ചര്‍ച്ച ചെയ്യാനും താല്പര്യപ്പെടുന്നുവെങ്കില്‍ അത് ഈ കൃതിയുടെ അനശ്വരതയാണ് വെളിപ്പെടുത്തുന്നത്. മലയാളത്തിലെ പ്രധാനപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക് പരിഗണിക്കാവുന്ന ആത്മബലിയുടെ പുതിയ പതിപ്പ്.