Sale!

Athirukal Kadakkunnavar

65.00 58.50

 C. Radhakrishnan

പരിസ്ഥിതി അവബോധം ഉള്ളിലുറങ്ങുന്ന നന്മയാണ്. പാണ്ഡിത്യത്തിനപ്പുറത്ത് അത് പാര്‍ക്കുന്നു. ജ്ഞാനദൃഷ്ടിയുടെ കഥയാണ് ഈ നോവല്‍. ഉണ്ണി എന്ന കഥാപാത്രത്തിന്റെ ജീവിതാവബോധത്തിന്റെ ആവിഷ്‌ക്കാരമാണ് ‘അതിരുകള്‍ കടക്കുന്നവര്‍’. ആഴക്കാഴ്ചയുള്ള ഒരെഴുത്തുകാരന്റെ കയ്യൊപ്പ് ഈ കൃതിയില്‍ പതിഞ്ഞിരിക്കുന്നു.

Out of stock

Category:

Description

പരിസ്ഥിതി അവബോധം ഉള്ളിലുറങ്ങുന്ന നന്മയാണ്. പാണ്ഡിത്യത്തിനപ്പുറത്ത് അത് പാര്‍ക്കുന്നു. ജ്ഞാനദൃഷ്ടിയുടെ കഥയാണ് ഈ നോവല്‍. ഉണ്ണി എന്ന കഥാപാത്രത്തിന്റെ ജീവിതാവബോധത്തിന്റെ ആവിഷ്‌ക്കാരമാണ് ‘അതിരുകള്‍ കടക്കുന്നവര്‍’. ആഴക്കാഴ്ചയുള്ള ഒരെഴുത്തുകാരന്റെ കയ്യൊപ്പ് ഈ കൃതിയില്‍ പതിഞ്ഞിരിക്കുന്നു. പാരിസ്ഥിതികാവബോധത്തിന്റെ കാവല്‍മാലാഖയായി നോവല്‍ മാറുന്നു. ഉണ്ണി ഒരു കഥാപാത്രം മാത്രമല്ല നോവലില്‍ മഹത്തായ ആശയം കൂടിയാണ്; അതിന്റെ സ്വപ്നമാണ്. ഈ നോവല്‍ വായിക്കുന്നതിനുമുമ്പുള്ള ആളായിരിക്കില്ല വായിച്ചുകഴിഞ്ഞ നിങ്ങള്‍. അത്യപാരമായ ഹൃദയവിമലീകരണ ശക്തിയുള്ള മനുഷ്യനന്മയുടെ ഉണര്‍ത്തുപാട്ടാകുന്നു, ‘അതിരുകള്‍ കടക്കുന്നവര്‍’.