Sale!

Amma Makal Kamuki

60.00 54.00

 U.A. Khader

നോവല്‍ സാഹിത്യത്തില്‍ യു.എ. ഖാദറിനുള്ള സ്ഥാനം വേറിട്ട ഒന്നാണ്. തന്റേതായ കാഴ്ചകളും കാഴ്ചപ്പാടുകളും കൊണ്ടു തനതായ ഭാഷാശൈലികൊണ്ടും ഖാദര്‍ മലയാളി ഭാവുകത്വത്തിന്റെ ഭാഗമാണ്. യാദൃച്ഛികതയുടെ തേരോട്ടത്തില്‍ തങ്ങളുടെ വിധിനിര്‍ണ്ണയം അനിശ്ചിതമായിപ്പോകുന്ന കഥാപാത്രങ്ങളാണ് നോവലിനെ അനശ്വരമാക്കുന്നത്. വായനാലോകത്തെ വേറിട്ട അനുഭവമായിത്തീരുന്നു ഈ കൃതിയുടെ ഉദ്വേഗങ്ങള്‍.

Category:

Description