Sale!

Thunnalkaran

60.00 54.00

 Salam K.P

സ്വന്തം രുചിബോധം കൊണ്ട് അന്യന്റെ വിശപ്പുകളിൽ,ദാഹങ്ങളിൽ ഇടപെടുന്ന കവിതകളാണ് സലാമിന്റേത്. ഈ ഇടപെടൽ ഒരന്വേഷണമായും അന്നനിർമ്മാണമായും മാറുന്നു. വിശപ്പുകൾ ചിലപ്പോൾ വിമർശിക്കപ്പെട്ടെക്കാം,എങ്കിലും ഒരു അക്ഷയപാത്രം സ്വപ്നം കാണപ്പെടുന്നുണ്ട്. നാൽപ്പത്തെട്ടു കവിതകളുടെ സമാഹാരം.

Category:

Description

വിശക്കുന്നവൻ ഉണ്ടാക്കിയ അപ്പം അവനവന് മാത്രം കഴിക്കുവാൻ വേണ്ടിയെന്ന് കുറ്റപ്പെടുത്തരുത്. തത്തുല്യമായി വിശന്നു വരുന്നവനും അത് രുചിക്കാം. കവി എന്നും പങ്കുവെക്കലിന്റെ ഭാഗമാണ്. സ്വന്തം രുചിബോധം കൊണ്ട് അന്യന്റെ വിശപ്പുകളിൽ,ദാഹങ്ങളിൽ ഇടപെടുന്ന കവിതകളാണ് സലാമിന്റേത്.