Description
വിശക്കുന്നവൻ ഉണ്ടാക്കിയ അപ്പം അവനവന് മാത്രം കഴിക്കുവാൻ വേണ്ടിയെന്ന് കുറ്റപ്പെടുത്തരുത്. തത്തുല്യമായി വിശന്നു വരുന്നവനും അത് രുചിക്കാം. കവി എന്നും പങ്കുവെക്കലിന്റെ ഭാഗമാണ്. സ്വന്തം രുചിബോധം കൊണ്ട് അന്യന്റെ വിശപ്പുകളിൽ,ദാഹങ്ങളിൽ ഇടപെടുന്ന കവിതകളാണ് സലാമിന്റേത്.
Reviews
There are no reviews yet.