Sale!

Vaikunneram

65.00 58.50

 Anandhi Ramachandran

രൂപത്തിലും ഭാവത്തിലും ഭാഷയിലും ആനന്ദിയുടെ കവിത സമകാലികതയോടെ പ്രകാശിക്കുന്നു.വൃത്തങ്ങളുടെ ചട്ടക്കൂടിൽ നിന്ന് പുറത്തിറങ്ങിയ പുതുകവിത തന്നെയാണിത്. അനായാസമായി തെളിയുന്ന ബിംബങ്ങളുടെ കാര്യത്തിലും ആ പുതുമ കൺകുളിർക്കെ കാണാനുണ്ട്. ബാഗിൽ ചുരുട്ടി വെയ്ക്കുന്ന വെറുപ്പ്, ആരാധകർക്ക് പകരം ഒന്നും നൽകാനില്ലാത്ത പ്രതിഷ്ഠ, പോകേണ്ടുന്ന സ്ഥലം മാത്രം രേഖപ്പെടുത്താത്ത ഭൂപടം എന്നിങ്ങനെ ചുരുക്കത്തിൽ ഈ കവിതയിൽ യുവത്വത്തിന്റെ ചൈതന്യമാണ് തുടിക്കുന്നത്. -ഒ.വി.ഉഷ

Category:

Description

രൂപത്തിലും ഭാവത്തിലും ഭാഷയിലും ആനന്ദിയുടെ കവിത സമകാലികതയോടെ പ്രകാശിക്കുന്നു.വൃത്തങ്ങളുടെ ചട്ടക്കൂടിൽ നിന്ന് പുറത്തിറങ്ങിയ പുതുകവിത തന്നെയാണിത്. അനായാസമായി തെളിയുന്ന ബിംബങ്ങളുടെ കാര്യത്തിലും ആ പുതുമ കൺകുളിർക്കെ കാണാനുണ്ട്. -ഒ.വി.ഉഷ

Reviews

There are no reviews yet.

Be the first to review “Vaikunneram”

Your email address will not be published. Required fields are marked *