Description
ഓർമ, കണ്ണാടിയിൽ പ്രതിഫലിക്കുന്നവ, വായനാമുറി, സഞ്ചാരം എന്നീ ഖണ്ഡങ്ങളായി വേർതിരിഞ്ഞുനിൽക്കുന്ന ഈ പുസ്തകം മലയാളി ജീവിതത്തിൻറെ ആഴക്കാഴ്ചകളാണ്. കാലേക്കൂട്ടി തയ്യാറാക്കിയ സഞ്ചാരപഥങ്ങളല്ല, തന്റെതായ സന്ദേഹാത്മകതയും മൗലികാലോചനകളും താഹ മടായി എന്ന എഴുത്തുകാരന്റെ പ്രത്യേകതകളാണ്, ‘ഉടോ ബാബ’ സ്‌മൃതിയുടെയും ഉണർവ്വിന്റെയും സഞ്ചാരങ്ങളാണ്.
Reviews
There are no reviews yet.