Sale!

Thiranhedutha Branthukal

60.00 54.00

 Surab

“കുറച്ചു മുന്നോട്ടു പോയാൽ നഗരമായി

ആർത്തിരമ്പുന്ന ആൾക്കൂട്ടമായി

അവിടെയുമുണ്ട് പ്രണയവും ഗസലുകളും

പൂവിനു പകരം പണം കൊടുക്കുന്ന

പ്രണയാലാപനങ്ങൾ

അതിന്റെ നടത്തിപ്പുകാരിക്ക് അഡ്വാൻസ് കൊടുക്കുമ്പോൾ

ഞാനവളോട് ഒരു പൂ ചോദിച്ചു

പണ്ട് ഞാൻ അവൾക്കു നീട്ടിയ ആ പൂവ്‌ ” (പ്രണയ ശിൽപ്പം എന്നാ കവിതയിൽ നിന്ന് )

Category:

Description

ഒരു വീട് നടന്നു പോകുന്നു ആത്മരോഗം,അകംപുറം,ഇത് പുറമേ നിന്നുള്ള കാഴ്ചകൾ തുടങ്ങി നാൽപ്പതു കവിതകളുടെ സമാഹാരമാണ് “തെരഞ്ഞെടുത്ത ഭ്രാന്തുകൾ. ക്രൂരസത്യങ്ങളെ പ്രതീകവത്കരിക്കുക വഴി കവിതയുടെ ആഴത്തിലേക്കുള്ള നോട്ടം സാധ്യമാക്കുന്നു സുറാബിന്റെ വാക്കുകൾ. ഓർമ്മകളും യാഥാർഥ്യവും ഭ്രമാത്മകതയുമെല്ലാം ജീവിതത്തിന്റെ നേർക്ക്‌ തിരിച്ച കണ്ണാടിയിൽ തെളിയുന്നു.

Reviews

There are no reviews yet.

Be the first to review “Thiranhedutha Branthukal”

Your email address will not be published. Required fields are marked *