Description
കഥകൾ അവസാനിക്കുന്നില്ല; കഥാ പാത്രങ്ങളും . ആത്മബലി എന്ന നോവലിൽ ശാഹുൽ വളപട്ടണം അവതരിപ്പിച്ചകുഞ്ഞിബി എന്ന കഥാപാത്രം മൂന്നു പതിറ്റാണ്ടു മുമ്പുള്ള വടക്കേ മലബാറിലെ മുസ്ലിം ജീവിതത്തിന്റെപരിച്ഛേദമായിരുന്നു. നിസ്സഹായതയുടെ പാതിവഴിയിൽ വീണുപോയ കുഞ്ഞീബിയ്ക്കു പിന്നീട് എന്തു സംഭവിക്കുന്നുഎന്ന വായനക്കാരുടെ ചോദ്യത്തിനുള്ള പൂരകമാണ് ഈ നോവൽ. സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന നോവലുകളിൽഎന്തുകൊണ്ടും മുൻനിരയിലെടുത്തുവയ്ക്കാവുന്ന പ്രതിപാനഭംഗി സുബ്ഹി എന്ന നോവലിന്റെ പ്രത്യേകതയാണ്.
Reviews
There are no reviews yet.