Sale!

Shathru

140.00 126.00

 U.A. Khader

‘ഏറെക്കുറെ രേഖീയമായ ഇതിവൃത്തപരിണാമമാണ് ശത്രുവിൽ കാണുന്നത്. കാലദൈർഘ്യം നന്നേകുറവ്. വട്ടത്തിലുള്ള കഥ എന്ന് വേണമെങ്കിൽ പറയാം. പക്ഷെ നോവലിന്റെ ചട്ടക്കൂടിനു പാകമാകാത്ത വിധം ഒരു വിന്യാസക്രമം ദീക്ഷിക്കാൻ യു.എ.ഖാദറിനു കഴിഞതിട്ടുണ്ട്.’ – നോവൽ പഠനത്തിൽ പി.കെ.തിലക് ഇങ്ങനെ എഴുതുന്നു. മലയാള സാഹിത്യത്തിൽ മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത ദേശത്തിന്റെ കഥാകാരന്റെ മാസ്റ്റർപീസുകളിലൊന്നാണ് ഈ നോവൽ.

Out of stock

Category:

Description

‘ഏറെക്കുറെ രേഖീയമായ ഇതിവൃത്തപരിണാമമാണ് ശത്രുവിൽ കാണുന്നത്. കാലദൈർഘ്യം നന്നേകുറവ്. വട്ടത്തിലുള്ള കഥ എന്ന് വേണമെങ്കിൽ പറയാം. പക്ഷെ നോവലിന്റെ ചട്ടക്കൂടിനു പാകമാകാത്ത വിധം ഒരു വിന്യാസക്രമം ദീക്ഷിക്കാൻ യു.എ.ഖാദറിനു കഴിഞതിട്ടുണ്ട്. ഈ അടിസ്ഥാനസ്വഭാവം വളർന്നു പരിപാകമാവുമ്പോൾ കാലത്തെ നെടിയതും കുറിയതുമായ പല ഖണ്ഡങ്ങളായി മുറിച്ച്‌ മോടിയായി നിരത്തുന്നതു കാണാം.’ – നോവൽ പഠനത്തിൽ പി.കെ.തിലക് ഇങ്ങനെ എഴുതുന്നു. മലയാള സാഹിത്യത്തിൽ മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത ദേശത്തിന്റെ കഥാകാരന്റെ മാസ്റ്റർപീസുകളിലൊന്നാണ് ഈ നോവൽ.

Reviews

There are no reviews yet.

Be the first to review “Shathru”

Your email address will not be published. Required fields are marked *