Description
മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായ നാല് എഴുത്തുകാരുമായി എം.എൻ.കാരശ്ശേരി നടത്തിയ സുദീർഘമായ വർത്തമാനങ്ങളുടെ സമാഹാരമാണീ കൃതി.വൈക്കം മുഹമ്മദ് ബഷീർ, സുകുമാർ അഴീക്കോട്, എം.ടി.വാസുദേവൻ നായർ, എൻ.പി.മുഹമ്മദ് എന്നീ എഴുത്തുകാരുടെ ഭാവനാമണ്ഡലവും ധൈഷണിക പ്രദേശവും ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. അഭിമുഖങ്ങളിലെ ‘കാരശ്ശേരിടച്ച്’ നന്നായാനുഗ്രഹിച്ചിട്ടുണ്ട് ഈ കൃതിയെ.
Reviews
There are no reviews yet.