Sale!

Pena Sakshi

115.00 103.50

 Jamal Kochangadi

പതിറ്റാണ്ടുകളുടെ പത്രാധിപാനുഭവമുള്ള ഒരെഴുത്തുകാരൻറെ പിൻനോട്ടമാണ് ഈ പുസ്തകം. ബഷീർ, ഒ.വി.വിജയൻ, യതി, സാറ ജോസഫ്, മമ്മൂട്ടി, ഇ.ഹരികുമാർ, എം.പി.നാരായണപിള്ള, വി.കെ.എൻ, കൊച്ചു ബാവ ഇങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുമായുള്ള ബന്ധങ്ങളും നല്ലതും സംഘർഷാത്മകവുമായ അനുഭവങ്ങളുടെ വിവരണമാണ് പത്രാധിപർക്കു കിട്ടിയ കത്തുകൾ. പത്രാധിപരും എഴുത്തുകാരും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രപരമായ നേർസാക്ഷ്യം കൂടിയാണ്, രസകരമായ ഈ പുസ്തകം.

Category:

Description

പതിറ്റാണ്ടുകളുടെ പത്രാധിപാനുഭവമുള്ള ഒരെഴുത്തുകാരൻറെ പിൻനോട്ടമാണ് ഈ പുസ്തകം. ബഷീർ, ഒ.വി.വിജയൻ, യതി, സാറ ജോസഫ്, മമ്മൂട്ടി, ഇ.ഹരികുമാർ, എം.പി.നാരായണപിള്ള, വി.കെ.എൻ, കൊച്ചു ബാവ ഇങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുമായുള്ള ബന്ധങ്ങളും നല്ലതും സംഘർഷാത്മകവുമായ അനുഭവങ്ങളുടെ വിവരണമാണ് പത്രാധിപർക്കു കിട്ടിയ കത്തുകൾ.

Reviews

There are no reviews yet.

Be the first to review “Pena Sakshi”

Your email address will not be published. Required fields are marked *