Description
ആത്മീയ ഭൗതിക മണ്ഡലങ്ങളിൽ അഗാധജ്ഞാനിയായിരുന്ന, ഇന്ത്യൻ ദാർശികരിൽ പ്രമുഖനായ രജനീഷ് ഓഷോയെ വ്യത്യസ്തവായനയ്ക്ക് വിധേയമാക്കുന്ന ഗ്രന്ഥം. – ഡോ അസീസ് തരുവണ
₹75.00 ₹67.50
Dr. Azeez Tharuvana
“ഞാൻ നിങ്ങളോടെന്റെ ആനന്ദം പങ്കുവെയ്ക്കുകയാണ്. പുലരിയിൽ കിളി പാടുന്ന പോലെയോ രാവിൽ നക്ഷത്രം പ്രകാശിക്കുന്നത് പോലെയോ വസന്തം പുഷ്പിക്കുന്നത് പോലെയോ സ്വാഭാവികം. നിങ്ങളെന്നോട് കടപ്പെടുന്നില്ല; കാരണം ഞാൻ നിങ്ങൾക്ക് വേണ്ടി ഒന്നും തന്നെ ചെയ്യുന്നില്ല. ചിലതെല്ലാം സംഭവിക്കുന്നു. ചെയ്യുന്നതല്ല. നിങ്ങൾ യാദൃശ്ചികമായി എന്റെ പാട്ട് കേൾക്കുകയാണ്. ആരെയും ഉദ്ദേശിച്ചല്ല. അതൊരു പുഷ്പിക്കലാണ്. എനിക്ക് ഒന്നും പറയുവാനില്ല. എന്നാലും എനിക്ക് അലറി വിളിയ്ക്കണം. എനിക്കൊന്നും പറയാനില്ലെന്ന്.”അതിമാനുഷനും ഭഗവാനുമല്ലാത്ത, ആത്മീയ ഭൗതിക മണ്ഡലങ്ങളിൽ അഗാധജ്ഞാനിയായിരുന്ന, ഇന്ത്യൻ ദാർശികരിൽ പ്രമുഖനായ രജനീഷ് ഓഷോയെ വ്യത്യസ്തവായനയ്ക്ക് വിധേയമാക്കുന്ന ഗ്രന്ഥം. – ഡോ അസീസ് തരുവണ
ആത്മീയ ഭൗതിക മണ്ഡലങ്ങളിൽ അഗാധജ്ഞാനിയായിരുന്ന, ഇന്ത്യൻ ദാർശികരിൽ പ്രമുഖനായ രജനീഷ് ഓഷോയെ വ്യത്യസ്തവായനയ്ക്ക് വിധേയമാക്കുന്ന ഗ്രന്ഥം. – ഡോ അസീസ് തരുവണ
Reviews
There are no reviews yet.