Sale!

Noottaandukalaayi kaaathu Vechath

60.00 54.00

 Shihabuddeen Poythumkadav

“പ്രണയം, സ്നേഹം ഇവ ചിലപ്പോൾ ദയനീയവും നിസ്സഹായവുമായ യാചനയായിത്തീരും. നമ്മൾത്തന്നെ അതിനെ കണ്ടില്ലെന്നും വരാം. സ്നേഹത്തിനു വേണ്ടി മനസ്സ് ബാക്കിവെക്കുന്ന ഒഴിഞ്ഞ ഇടങ്ങളിൽ ഉന്മാദമെങ്കിലും വന്നുതാമസിക്കും. നമ്മുടെ തന്നെ നെറ്റിയിൽ ഒരു ദിവസം പെട്ടെന്ന് പൊട്ടിവിടരുന്ന കണ്ണാണത്. തീർച്ചയായും അത് നമുക്കു പുതിയ കാഴ്ചകൾ തരാതിരിക്കില്ല.” – പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ ശിഹാബുദ്ദീൻ ഇങ്ങനെ കുറിച്ചിടുന്നു.പ്രണയധ്യാനം എന്ന് ഈ കവിതകളെ വിളിക്കാനാണ് എനിക്കിഷ്ടം എന്നും ഈ എഴുത്തുകാരൻ കൂട്ടിച്ചേർക്കുന്നു.പ്രസിദ്ധ കഥാകൃത്തിന്റെ കവിതാസമാഹാരം മലയാളത്തിന് അത്രമേൽ സുപരിചിതമല്ലാത്തവിധം ഒരു പ്രണയ പുസ്തകം.

Category:

Description

“പ്രണയം, സ്നേഹം ഇവ ചിലപ്പോൾ ദയനീയവും നിസ്സഹായവുമായ യാചനയായിത്തീരും. നമ്മൾത്തന്നെ അതിനെ കണ്ടില്ലെന്നും വരാം. സ്നേഹത്തിനു വേണ്ടി മനസ്സ് ബാക്കിവെക്കുന്ന ഒഴിഞ്ഞ ഇടങ്ങളിൽ ഉന്മാദമെങ്കിലും വന്നുതാമസിക്കും. നമ്മുടെ തന്നെ നെറ്റിയിൽ ഒരു ദിവസം പെട്ടെന്ന് പൊട്ടിവിടരുന്ന കണ്ണാണത്. തീർച്ചയായും അത് നമുക്കു പുതിയ കാഴ്ചകൾ തരാതിരിക്കില്ല.” – പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ ശിഹാബുദ്ദീൻ ഇങ്ങനെ കുറിച്ചിടുന്നു.