Sale!

Munnuvum Manja Pookalum

60.00 54.00

 Manoj Kattampalli

മുന്നു എന്ന നിഷ്കളങ്കനായ കുട്ടിയുടെയും അവന്റെ ഉമ്മയുടെയും തീവ്രസ്നേഹത്തിന്റെ കഥയാണ് ഈ നോവലിൽ ആവിഷ്കരിക്കുന്നത്. വിസ്മയകരവും രസകരവുമായ നിരവധി മുഹൂർത്തങ്ങളിലൂടെ കുഞ്ഞുമനസ്സുകളെ നന്മയുടെ സ്നേഹ നിലാവിലേക്ക് ആനയിക്കുന്ന രചന.ഗ്രാമജീവിതത്തിന്റെ പച്ചപ്പും നിഷ്കളങ്കതയും ഈ ബാലനോവലിൽ സസൂക്ഷ്മം അവതരിപ്പിക്കുന്നു.

Out of stock

Category:

Description

മുന്നു എന്ന നിഷ്കളങ്കനായ കുട്ടിയുടെയും അവന്റെ ഉമ്മയുടെയും തീവ്രസ്നേഹത്തിന്റെ കഥയാണ് ഈ നോവലിൽ ആവിഷ്കരിക്കുന്നത്. വിസ്മയകരവും രസകരവുമായ നിരവധി മുഹൂർത്തങ്ങളിലൂടെ കുഞ്ഞുമനസ്സുകളെ നന്മയുടെ സ്നേഹ നിലാവിലേക്ക് ആനയിക്കുന്ന രചന.ഗ്രാമജീവിതത്തിന്റെ പച്ചപ്പും നിഷ്കളങ്കതയും ഈ ബാലനോവലിൽ സസൂക്ഷ്മം അവതരിപ്പിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Munnuvum Manja Pookalum”

Your email address will not be published. Required fields are marked *