Sale!

Meghathinde Thanalum Puthiya Kathakalum

70.00 63.00

 P.K. Parakkadav

ചെറിയ കഥ എത്ര ചെറുതാണ് എന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഉത്തരം പറയാനാവില്ല. ഒരു വലിയ കഥയുടെ വാരിയെല്ലുകൾ കൊണ്ട് ചെറുതിൽ ചെറുതായ കഥയുണ്ടാക്കാനാവില്ല. എന്നാൽ ഒരു ജീവിതത്തിന്റെ വാരിയെല്ലുകൾകൊണ്ട് ഒരു കൊച്ചു കഥയുണ്ടാക്കാം. അതാണ് ഇതിലെ കഥകൾ. വലിപ്പവ്യത്യാസത്തിലല്ല, അതിലടങ്ങിയിരിക്കുന്ന കാമ്പിലാണ് കാര്യം.അങ്ങനെ നോക്കുമ്പോൾ ഇത് കനപ്പെട്ടതാണെന്ന് തിരിച്ചറിയാനാവും. അതാണ് ഈ സമാഹാരത്തിലെ കഥകൾ.

Category:

Description