Description
സ്വപ്നവും യാഥാർത്ഥ്യവും കൂടിക്കലർന്ന മൂകയായ ഒരു പെൺകുട്ടിയുടെ ഭാവനാ ലോകത്തെ ഹൃദയത്തെ തൊടും വണ്ണം ആവിഷ്കരിക്കുന്ന നോവൽ.
₹40.00 ₹36.00
K.T.Baburaj
സ്വപ്നവും യാഥാർത്ഥ്യവും കൂടിക്കലർന്ന മൂകയായ ഒരു പെൺകുട്ടിയുടെ ഭാവനാ ലോകത്തെ ഹൃദയത്തെ തൊടും വണ്ണം ആവിഷ്കരിക്കുന്ന നോവൽ. കുട്ടികളെ മാത്രമല്ല ഏതൊരു വായനക്കാരനേയും കണ്ണീരിന്റെ നനവിലേക്കും സ്നേഹത്തിന്റെ മാസ്മരികതയിലേക്കും കൈ പിടിച്ച് കൊണ്ടു പോകുന്ന ഈ കൃതി പതിവ് ബാലസാഹിത്യങ്ങളിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുന്നു.
സ്വപ്നവും യാഥാർത്ഥ്യവും കൂടിക്കലർന്ന മൂകയായ ഒരു പെൺകുട്ടിയുടെ ഭാവനാ ലോകത്തെ ഹൃദയത്തെ തൊടും വണ്ണം ആവിഷ്കരിക്കുന്ന നോവൽ.
Reviews
There are no reviews yet.