Sale!

Mayyazhiyile Thumbikal

65.00 58.50

 M.Mukundan

ഡൽഹി കലുഷിതമാണ് പലപ്പോഴും, ഇപ്പോൾ മാത്രമല്ല.അപമാനിക്കപ്പെടുന്ന സ്ത്രീശരീരത്തെക്കുറിച്ച്, അവരുടെ അമർത്തിപ്പിടിച്ച തേങ്ങലുകളെക്കുറിച്ച് ഇപ്പോൾ പറയുന്നവരേക്കാൾ വർഷങ്ങൾക്ക് മുമ്പ് മുകുന്ദൻ തന്റെ കഥയിലൂടെ പറഞ്ഞിട്ടുണ്ട്. ആ മഹാനഗരത്തിന്റെ യാത്ര എങ്ങോട്ടാണെന്ന് കഥാകാരൻ അന്നേ തിരിച്ചറിഞ്ഞു. അത് കൊണ്ട് ഈ പുസ്തകം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.ദൽഹി ജീവിതത്തിന്റെ ഓർമ്മപ്പെടുത്തൽ.

Category:

Description

Reviews

There are no reviews yet.

Be the first to review “Mayyazhiyile Thumbikal”

Your email address will not be published. Required fields are marked *