Description
പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ എന്നാൽ, മനുഷ്യജീവിതത്തിന്റെ ആഴക്കാഴ്ചകൾ സമ്മാനിച്ച 2015 ലെ മികച്ച സിനിമകളിലൊന്നാണ് ലവ് 24X7. പ്രണയത്തിന്റെ രണ്ട് തലമുറകൾ കടന്നു പോകുന്ന ഈ സിനിമയിൽ രണ്ടു കാലഘട്ടവും പ്രൊഫഷന്റെ വൈവിധ്യവും കടന്നു വരുന്നു. ടെലിവിഷൻ ചാനലിന്റെ ഉള്ളുകള്ളികൾ സരസമായി പറഞ്ഞു പോകുന്ന സിനിമ എന്ന പ്രത്യേകതയും ലവ് 24X7നുണ്ട്.
Reviews
There are no reviews yet.