Description
ഹിന്ദി സിനിമാഗാനത്തിന്റെ സുവര്‍ണദശ എന്നു വിശേഷിപ്പിക്കപ്പെടുന്ന 1950കളിലെയും 60കളിലെയും ഗാനങ്ങളാണ് ഈ കുറിപ്പുകളില്‍ ഏറെയും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ഒപ്പം താന്‍ കേട്ടുവളര്‍ന്ന മലയാളം പാട്ടുകളും. ഓര്‍മ്മയില്‍ നിന്ന് ആ ഗാനങ്ങളുടെ ‘പൊട്ടും പൊടിയും’ വീണ്ടെടുത്ത് മൂളിക്കേള്‍പ്പിച്ച് വീണ്ടും നമ്മെ അവയുടെ കാമുകരാക്കി തീര്‍ക്കുന്നു ഉഷ.
Reviews
There are no reviews yet.