Description
നിറപ്പൊലിമയും പ്രലോഭനീയതയുമുള്ള ഒരു ലോകത്തിന്റെ അങ്ങനെയല്ലാത്ത മറുവശമാണ് ‘കലികാല’ ത്തിലെ നോവലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നത്. വാസ്തവത്തില്‍ വ്യാഖ്യാതാക്കളുടെ കൂട്ടുവേണ്ടാതെ തന്നെ വായനക്കാരോടു നേരിട്ടു സംസാരിക്കുന്നവയാണ് ഈ കഥകള്‍ ഓരോന്നും.
പി.കെ. രാജശേഖരന്‍
Reviews
There are no reviews yet.