Description
പ്രവാസാനുഭവങ്ങളെ ഗൗരവപൂർവം നോക്കിക്കാണുന്ന സമകാലീനാന്തരീക്ഷത്തിൽ ഏറെ പ്രസക്തമായ പുസ്തകം. പതിറ്റാണ്ടുകളായി ഗൾഫിൽ പാർക്കുന്ന ഒരു കവിയുടെ സാംസ്കാരിക വായനകൂടിയാണ് ഈ പുസ്തകം. ഈ ഗ്രന്ഥത്തിൽ കാഴ്ചകളും അനുഭവങ്ങളും കഥാപാത്രങ്ങളും അവയുടെയൊക്കെ പ്രതിഫലനമായ ഉൾകാഴ്ചകളും കടന്നുവരുന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് ഒരു ജനതയ്ക്കു സംഭവിച്ച ചരിത്രസന്ദർഭങ്ങളുടെ രാഷ്ട്രീയവായന കൂടി ഈ കൃതിയിൽ നടക്കുന്നുണ്ട്.
Reviews
There are no reviews yet.