Description
നോവലിസ്റ്റുമായി സുദീർഘമായ അഭിമുഖവും പിന്നെ സ്നേഹബന്ധങ്ങളുടെ ഇഴയടുപ്പം വരച്ചിടുന്ന ഹൃദയസ്പർശിയായ ഒരു നോവലും_ ഇതാണ് “ഇവൾ അവരിലൊരുവൾ”. ഒരു കൊലപാതകം,അതിന്റെ പിന്നാമ്പുറ യാഥാർഥ്യങ്ങൾ,അതിനിടയിൽപ്പെടുന്ന കുറച്ചു ജീവിതങ്ങൾ…സ്നേഹബന്ധങ്ങൾ ത്യാഗത്തിലൂടെയാണ് സഞ്ചരിക്കുന്നതും ഊഷ്മളമാവുന്നതെന്നും ഈ എഴുത്തുകാരൻ പറയാതെ പറയുന്നു. അച്ഛനു വേണ്ടി ഒരു മകൾ സന്തോഷപൂർവ്വം ഏറ്റെടുക്കുന്ന കൊലപാതകത്തിന്റെ കഥ.
Reviews
There are no reviews yet.