Description
പ്രശസ്ത കഥാകൃത്ത് എം. മുകുന്ദൻ എടുത്തു പറഞ്ഞ ഉറങ്ങാത്ത രാത്രിയടക്കമുള്ള എട്ട് കഥകളുടെ സമാഹാരം. “സരളവും ഋജുവുമായ കഥപറച്ചിലിന്റെ സാധ്യതകളിലൂടെ അന്യവൽക്കരണത്തിന്റെയും അധിനിവേശത്തിന്റെയും മത ഭീകരതയുടെയും മൂർച്ചകൾക്കെതിരെ പൊരുതി നിൽക്കുകയാണ് സുന്ദർ. പ്രകൃതി, ഭൂമി, വയൽ, വീട് – തുടങ്ങിയ പതിവ് രൂപകങ്ങളെ അസാമാന്യമായ ഉൾക്കരുത്തും പ്രവചനാത്മക സ്വഭാവവും കൂട്ടിച്ചേർത്ത് വികസിപ്പിക്കുകയാണിവിടെ”…
Reviews
There are no reviews yet.