Description
വർത്തമാന യാഥാർത്ഥ്യങ്ങളുടെ നേർകണ്ണാടിയാണ് അഴീക്കോടിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും. ഇന്ത്യയുടെ സമകാലിക ചിത്രങ്ങളുടെ സമാഹാരമാണ് ഇവയിലെ കുറിപ്പുകൾ.രാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവുന്ന നിഷ്കളങ്കതയുടെ ധൈര്യവും ധിഷണയുടെ മിന്നൽപ്രകാശവും ഈ എഴുത്തുകാരന്റെ ശക്തിയും സ്വക്ഷേത്രവുമാണ്.
Reviews
There are no reviews yet.