Sale!

Idukkuthozhuthu

50.00 45.00

 C. Radhakrishnan

ദല്‍ഹിയിലെ പരസ്യക്കമ്പനിയില്‍ ജോലിചെയ്യുന്ന ദിവാകരന്‍ എന്ന കഥാപാത്രത്തിന്റെ അസാധാരണ ജീവിതാനുഭവങ്ങളും തനിക്കുതന്നെ നിയന്ത്രിക്കാനാവാതെ പോകുന്ന ജീവിതസന്ദര്‍ഭങ്ങളുമാണ് സി. രാധാകൃഷ്ണന്റെ ഈ നോവലിനെ മുന്നോട്ടു കൊണ്ടുപോകുന്നത്.

Out of stock

Category:

Description

ദല്‍ഹിയിലെ പരസ്യക്കമ്പനിയില്‍ ജോലിചെയ്യുന്ന ദിവാകരന്‍ എന്ന കഥാപാത്രത്തിന്റെ അസാധാരണ ജീവിതാനുഭവങ്ങളും തനിക്കുതന്നെ നിയന്ത്രിക്കാനാവാതെ പോകുന്ന ജീവിതസന്ദര്‍ഭങ്ങളുമാണ് സി. രാധാകൃഷ്ണന്റെ ഈ നോവലിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആധുനികജീവിതത്തിന്റെ വിരസത നഗരചത്വരങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന സമകാലിന യാഥാര്‍ത്ഥ്യത്തിന്റെ മൗനമായ നിലവിളി വായനക്കാര്‍ ഈ നോവലിലൂടെ കേള്‍ക്കുന്നു. പരസ്യവാചകം എഴുതപ്പെടാന്‍ വിധിക്കപ്പെട്ടവന്റെ രഹസ്യജീവിതം കൂടിയാണ് ഇടുക്കുതൊഴുത്ത്.

Reviews

There are no reviews yet.

Be the first to review “Idukkuthozhuthu”

Your email address will not be published. Required fields are marked *