Sale!

Hridaya Rahasyangal

130.00 117.00

 A.K. Abdul Majeed

സാഹിത്യത്തെ ആത്മീയ ചൈതന്യത്തിലേക്കും തത്വചിന്തയിലേക്കും നയിച്ച ലോകപ്രശസ്തരില്‍ മുന്‍ നിരയിലാണ് ഖലീല്‍ ജിബ്രാന്‍ എന്ന എഴുത്തുകാരന്റെ സ്ഥാനം. അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരെ  ഹൃദയവിമലീകരണത്തിന്റെയും ജ്ഞാനരഹസ്യങ്ങളുടെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ഈ കൃതി.

Out of stock

Category:

Description