Description
ജാപ്പനീസ് ആത്മീയ സവിശേഷതകളും ഭൂപ്രകൃതിയും ആവിഷ്കാര സ്രോതസ്സായി വർത്തിക്കുന്ന കാവ്യരൂപമാണ് ഹൈക്കു. അസംബന്ധമായും ആക്ഷേപഹാസ്യമായും കാല്പനികമായ ഉണർച്ചകളായും അവ നമ്മെ പുതിയ ഭാവുകത്വത്തിലേക്ക് ക്ഷണിക്കുന്നു.വായനയുടെ പതിവുശീലങ്ങൾക്കപ്പുറം കാലത്തിന്റെ പുതിയ നിശ്ചലതയിലേക്ക് ഹൈക്കു ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു. ലോകപ്രശസ്ത ഹൈക്കു കവിതകൾ ഈ പുസ്തകത്തിൽ ഒന്നിച്ച് അണിനിരക്കുന്നു.
Reviews
There are no reviews yet.