Sale!

Asamayam

145.00 130.50

 Habeecy

ശാസ്ത്രചിന്തയും ഭാവനയും ഒരേസമയം യാത്രചെയ്യുന്നത് മലയാളത്തില്‍ അപൂര്‍വ്വമായ അനുഭവമാണ്. നാളെ എന്തായിത്തീരും ഈ സാങ്കേതികലോകം എന്ന സ്വപ്നാന്വേഷണമാണ് ‘അസമയം’ കാലത്തിനു മുമ്പ് സഞ്ചരിക്കുന്ന ഈ ഭാവനാപുസ്തകത്തെ മുന്നോട്ടു കൊണ്ടുപോകുന്ന കഥയും കഥാപാത്രങ്ങളും  മലയാളി ഭാവുകത്വത്തിന് തീര്‍ത്തും അപൂര്‍വ്വമായ ഒന്നാണ്.

Category:

Description

ശാസ്ത്രചിന്തയും ഭാവനയും ഒരേസമയം യാത്രചെയ്യുന്നത് മലയാളത്തില്‍ അപൂര്‍വ്വമായ അനുഭവമാണ്. നാളെ എന്തായിത്തീരും ഈ സാങ്കേതികലോകം എന്ന സ്വപ്നാന്വേഷണമാണ് ‘അസമയം’ കാലത്തിനു മുമ്പ് സഞ്ചരിക്കുന്ന ഈ ഭാവനാപുസ്തകത്തെ മുന്നോട്ടു കൊണ്ടുപോകുന്ന കഥയും കഥാപാത്രങ്ങളും  മലയാളി ഭാവുകത്വത്തിന് തീര്‍ത്തും അപൂര്‍വ്വമായ ഒന്നാണ്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒരു ലോകം വായനക്കാരന്റെ ഉദ്വേഗങ്ങളെ അമ്പരപ്പിച്ചു മുന്നേറുന്നു, ഈ സയന്‍സ് ഫിക്ഷനില്‍.

Reviews

There are no reviews yet.

Be the first to review “Asamayam”

Your email address will not be published. Required fields are marked *