Description
ഖലീല്‍ ജിബ്രാന്‍ എന്ന ഇതിഹാസത്തിന്റെ കരലാളനയേറ്റ ദിവ്യഭാവനയുടെ ബഹുവര്‍ണ്ണപ്രപഞ്ചമാണ് ഈ കഥകള്‍. ദാര്‍ശനികാന്വേഷണങ്ങളെ വിരല്‍ത്തുമ്പിലേറ്റി ജിബ്രാന്‍ നടത്തുന്ന സഞ്ചാരങ്ങളിലെ അപ്രതീക്ഷിത സാന്നിദ്ധ്യമാണ് ഈ പുസ്തകത്തിലെ ഓരോ കഥയേയും അനുഗ്രഹിച്ചിരിക്കുന്നത്.
Reviews
There are no reviews yet.