Description
വിഭിന്നങ്ങളായ സാമൂഹ്യ നീതിയ്ക്കു നേരെ ഉയരുന്ന ചോദ്യങ്ങൾ കഥകളായി രൂപപ്പെടുകയാണീ കൃതിയിൽ. നൈതിക വിചാരങ്ങളാലും ധൈഷണിക ഭാവനകളാലും സമ്പന്നമായ ഈ സമാഹാരം പുതിയ കാലത്തിന്റെ കണ്ണാടിയായി വർത്തിക്കുന്നു; ഒപ്പം നാട്ടുനന്മയുടെ ഗൃഹാതുരത്വവും ഭാവിസ്വപ്നങ്ങളുടെ നൈതിക ലോകവും ഹംസക്കുട്ടിയുടെ കഥകളുടെ ചാലകശക്തിയാവുന്നു. – അവതാരിക: ഇ.വി.രാമകൃഷ്ണൻ.
Reviews
There are no reviews yet.