Sale!

Mrinalam

140.00 126.00

 C. Radhakrishnan

മനുഷ്യബന്ധങ്ങൾ തമ്മിലുള്ള മാനസികവ്യാപാരങ്ങളിലെ ഉൾപ്പിരിവുകൾ പലപ്പോഴും സങ്കീർണ്ണമാണ്. പുറമേക്ക് ലളിതമെന്നു തോന്നുന്ന അത്തരം ബന്ധങ്ങളുടെ കഥയാണ് ഈ നോവൽ പറയുന്നത്.

Category:

Description

ഒരു പറ്റം കഥാപാത്രങ്ങളെ അണിനിരത്തി മനുഷ്യ സങ്കീർണ്ണതകളെ അനായാസമായ ഭാഷയിലൂടെയും പ്രതിപാദനത്തിലൂടെയും, എന്നാൽ വായനക്കാർക്കു ആഴക്കാഴ്ചകൾ സമ്മാനിക്കുന്ന ആവിഷക്കരണശൈലിയിലൂടെയും സി രാധാകൃഷ്ണൻ ഈ കൃതിയെ മികച്ച അനുഭവമാക്കിമാറ്റുന്നു.

Reviews

There are no reviews yet.

Be the first to review “Mrinalam”

Your email address will not be published. Required fields are marked *