Description
തലക്കെട്ടുകളുടെ അമൂര്‍ത്തഭാവങ്ങള്‍, അസ്പഷ്ട ചിന്തകള്‍, ചെറുപ്രതീതികള്‍, സംവാദസന്നദ്ധമല്ലാത്ത സ്വകാര്യവിചാരങ്ങള്‍: ഇവയുടെ ഇരിപ്പ് ശിഹാബുദ്ദീന്റെ അകങ്ങളിലുണ്ട്. ഇവ കഥകളായി വളരേണ്ടതില്ല. കവിതയായി നില്ക്കുകയാണ്. അവയോടുള്ള സത്യസന്ധമായ സമീപനം എന്ന നിശ്ചയമാണ് ഷിഹാബുദ്ദീന്.
വായനക്കാരുടെ എഴുതാതെപോയ ആത്മകഥയിലെ വചസ്സുകളാണ് പ്രിയകഥാകാരന്റെ ഈ കവിതാപുസ്തകം.
Reviews
There are no reviews yet.