Description
പതിറ്റാണ്ടുകളുടെ പത്രാധിപാനുഭവമുള്ള ഒരെഴുത്തുകാരൻറെ പിൻനോട്ടമാണ് ഈ പുസ്തകം. ബഷീർ, ഒ.വി.വിജയൻ, യതി, സാറ ജോസഫ്, മമ്മൂട്ടി, ഇ.ഹരികുമാർ, എം.പി.നാരായണപിള്ള, വി.കെ.എൻ, കൊച്ചു ബാവ ഇങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുമായുള്ള ബന്ധങ്ങളും നല്ലതും സംഘർഷാത്മകവുമായ അനുഭവങ്ങളുടെ വിവരണമാണ് പത്രാധിപർക്കു കിട്ടിയ കത്തുകൾ.
Reviews
There are no reviews yet.