Description
ഏകാന്തതയുടെയും ദുഃഖത്തിന്റെയും കയങ്ങളിലേക്ക് താഴ്ന്ന് പോകുന്ന മനസ്സുമായി ഒരുപറ്റം കഥാപാത്രങ്ങൾ. എല്ലാം നഷ്ടമായി എന്ന തിരിച്ചറിവിലും അവർ പ്രതീക്ഷ കൈവിടുന്നില്ല. വെറും മൂടൽമഞ്ഞിന്റെ ഈർപ്പം മതി കെട്ട് പോയ വേരുകളിൽ പൊടിപ്പുണ്ടാകാൻ. സ്നേഹബന്ധങ്ങളിലെ ഉയർച്ചതാഴ്ച്ചകളെ ഹൃദയ സ്പർശിയായി പ്രതിപാദിക്കുന്ന നോവൽ.
Reviews
There are no reviews yet.