Sale!

Usharam Ushmalam

85.00 76.50

 Shahul Valapattanam

കടൽ കടന്നു പോയവരുടെ തിരിവച്ചുവരവ്. പ്രവാസത്തിന്റെ വേവും നീറ്റലും വിടാതെ പിന്തുടരുകയാണ് അവരെ.ഒരു മരുഭൂമിയിൽ നിന്നു വേറൊന്നിലേക്ക് പറിച്ചു നടപ്പെടുന്ന ജീവിതം. ഒന്നും നേടാതെ തിരിച്ചുവരുന്നവനെ ആർക്കും വേണ്ട. വേണ്ടപ്പെട്ടവർക്കു പോലും. സെയ്ദ്, ഫാൽഗുനൻ മാസ്റ്റർ,പവിത്രൻ തുടങ്ങി ഒരുപറ്റം പ്രവാസികളുടെ തിരിച്ചു വരവിന്റെ കഥ പറയുകയാണ് കൃതഹസ്തനായ ശാഹുൽ വളപട്ടണം ‘ ഊഷരം ഊഷമളം ‘ എന്ന ഈ നോവലിലൂടെ.

Category:

Description

Reviews

There are no reviews yet.

Be the first to review “Usharam Ushmalam”

Your email address will not be published. Required fields are marked *