Sale!

Ugramoorthikal

55.00 49.50

 C. Radhakrishnan

വെളിച്ചപ്പാടും നാട്ടിടവഴിയും അമ്പലവും മന്ത്രവാദവും, ഓടിയനും, ഉത്സവവുമൊക്കെയായി സജീവമായ ഒരു ഗ്രാമത്തിന്റെ കഥ കൂടിയാണ് ഉഗ്രമൂർത്തികൾ എന്ന നോവൽ. വായിച്ചു തുടങ്ങിയാൽ പുസ്തകം താഴെവെക്കാൻ തോന്നാത്തവിധം പാരായണക്ഷമതയുള്ള ഉഗ്രമൂർത്തികൾ മലയാള ഗ്രാമങ്ങളുടെ ജീവിതകഥയുടെ ആർക്കൈവ്‌സ് കൂടിയാണ്. സി. രാധാകൃഷ്ണൻ എന്ന അനുഗ്രഹീത എഴുത്തുകാരന്റെ മികച്ച നോവലുകളിലൊന്നാണ് ഈ കൃതി.

Category:

Description

Reviews

There are no reviews yet.

Be the first to review “Ugramoorthikal”

Your email address will not be published. Required fields are marked *