Description
രണ്ടായിരത്തിലധികം ഭാഷ്യങ്ങൾ ചമയ്ക്കപ്പെട്ട കൃതിയാണ് ലാവോത്സുവിന്റെ താവോ തേ ചിങ്. അതിനെ സമീപിക്കുന്ന ഓരോരുത്തർക്കും ഒരു വ്യത്യസ്തമായ ഉൾക്കാഴ്ചയാണ് ലഭിക്കുന്നത്. ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യയായ അഷിത രചിച്ച ഈ ഭാഷ്യത്തിൽ ഗുരുവിന്റെ വഴിയും താവോയുടെ വഴിയും എങ്ങനെ ഒന്നായിരിക്കുന്നുവെന്ന് കണ്ടെത്തുന്നു.
Reviews
There are no reviews yet.