Description
ഇരുപത്തിയഞ്ച് കഥകളാണ് ഈ സമാഹാരത്തിൽ. അതിലെത്രയോ ഉപരി വിശാലതയും വൈവിധ്യപൂർണ്ണിമയും അനുഭവപ്പെടുത്തുന്ന ജീവപ്രപഞ്ചത്തിന്റെ തുടിപ്പുകളാണ് നമുക്ക് അനുഭവവേദ്യമാകുന്നത്. സ്ത്രീമനസ്സിന്റെ സത്യം കലാത്മകമായ യാഥാർഥ്യബോധത്തോടെ ആനന്ദി രാമചന്ദ്രൻ ആവിഷ്കരിക്കുന്നു.
Reviews
There are no reviews yet.