Sale!

NIzhalthuruthu

75.00 67.50

 U.A. Khader

ഇരുണ്ട കാലഘട്ടത്തിലേക്ക് തിരികെ ഒരു യാത്ര. പള്ളിയും ജന്മിയും പണക്കാരനും ചേർന്ന് ജനങ്ങളുടെ അഭിലാഷമായിരുന്ന ഭരണവ്യവസ്ഥയെ അട്ടിമറിക്കുകയാണ് വിമോചനസമരം എന്ന പേരിൽ.

Category:

Description

ഇരുണ്ട കാലഘട്ടത്തിലേക്ക് തിരികെ ഒരു യാത്ര. പള്ളിയും ജന്മിയും പണക്കാരനും ചേർന്ന് ജനങ്ങളുടെ അഭിലാഷമായിരുന്ന ഭരണവ്യവസ്ഥയെ അട്ടിമറിക്കുകയാണ് വിമോചനസമരം എന്ന പേരിൽ. ഒരു പാട് ചോര ചീന്തി. ഒരു പാട് രക്തസാക്ഷികൾ. ലാസറും അതിൽ ഉൾപ്പെട്ടുപോയി സ്വയം അറിയാതെ. അവന്റെ മാതാപിതാക്കൾ മറിയയും അവറയും. ദാരിദ്രത്തിന്റെ പടുകുഴിയിൽ ജീവിതം ഹോമിച്ചവർ. വിമോചനസമരത്തിന്റെ പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ ഒരു നോവൽ. മലയാളത്തിലെ പ്രഗൽഭനായ നോവലിസ്റ്റിന്റെ കരവിരുത്.