Description
ഉന്നതകുലജാതരായ നമ്പൂതിരിമാര്‍ തുടങ്ങി അധഃസ്ഥിതസമൂഹമായ പുലയര്‍ വരെ അവരുടെ ആരാധനാകേന്ദ്രമായ തെയ്യക്കാവില്‍ കുലദേവതാ പൂജയ്‌ക്കൊപ്പം മുസ്ലീം തെയ്യങ്ങളേയും ‘കെട്ടിയാടിച്ച്’ പ്രീതി നേടുന്നുണ്ട്.
₹70.00 ₹63.00
Dr. R.C. Karippath
ഉന്നതകുലജാതരായ നമ്പൂതിരിമാര്‍ തുടങ്ങി അധഃസ്ഥിതസമൂഹമായ പുലയര്‍ വരെ അവരുടെ ആരാധനാകേന്ദ്രമായ തെയ്യക്കാവില്‍ കുലദേവതാ പൂജയ്‌ക്കൊപ്പം മുസ്ലീം തെയ്യങ്ങളേയും ‘കെട്ടിയാടിച്ച്’ പ്രീതി നേടുന്നുണ്ട്. ഈ തെയ്യങ്ങള്‍ക്ക്, ഹൈന്ദവാരാധനാ മൂര്‍ത്തികളുമായുള്ള ബന്ധമോ ഈ മൂര്‍ത്തികളുടെ ആരാധകരുമായുള്ള അടുത്ത സ്‌നേഹവൈരാഗ്യങ്ങളോ ഉണ്ടായിരുന്ന മുസ്ലീം വംശജരുടെ കഥയാണ് പറയാനുള്ളത്. കണ്ണൂര്‍-കാസര്‍കോഡ് ജില്ലകളിലെ മാപ്പിള (മുസ്ലീം) ത്തെയ്യങ്ങളുടെ ഐതിഹ്യകഥകള്‍ മതവിരുദ്ധമനോഭാവങ്ങള്‍ പടരുന്ന വര്‍ത്തമാനകാലത്തിന്ന് ധന്യമായ സാരോപദേശങ്ങളാണ് പകരുന്നത്.
ഉന്നതകുലജാതരായ നമ്പൂതിരിമാര്‍ തുടങ്ങി അധഃസ്ഥിതസമൂഹമായ പുലയര്‍ വരെ അവരുടെ ആരാധനാകേന്ദ്രമായ തെയ്യക്കാവില്‍ കുലദേവതാ പൂജയ്‌ക്കൊപ്പം മുസ്ലീം തെയ്യങ്ങളേയും ‘കെട്ടിയാടിച്ച്’ പ്രീതി നേടുന്നുണ്ട്.
Reviews
There are no reviews yet.