Description
ആധുനികതയിലേക്ക് നിവർന്നു തെളിഞ്ഞു നില്ക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ ചിത്രങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ പുസ്തകം. ഒരുപാടാൾക്കാരുടെ ഓർമ്മകളെ ഉണർത്താൻ കെൽപ്പുള്ള സന്ദർഭങ്ങളാണ് ഇതിൽ വിന്യസിച്ചിട്ടുള്ളത്.
₹115.00 ₹103.50
K.T.Baburaj
ആധുനികതയിലേക്ക് നിവർന്നു തെളിഞ്ഞു നില്ക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ ചിത്രങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ പുസ്തകം. ഒരുപാടാൾക്കാരുടെ ഓർമ്മകളെ ഉണർത്താൻ കെൽപ്പുള്ള സന്ദർഭങ്ങളാണ് ഇതിൽ വിന്യസിച്ചിട്ടുള്ളത്. പുതിയവരായ വായനക്കാർക്ക് ഇത് വേറൊരു പാഠമായിരിക്കും. കേരളീയാധുനികതയുടെ അന്ത്യാധ്യായത്തിന്റെ അനൗപചാരിക രേഖകളായിട്ടായിരിക്കും അവർ ഈ പുസ്തകത്തെ മനസ്സിലാക്കുക.
Out of stock
ആധുനികതയിലേക്ക് നിവർന്നു തെളിഞ്ഞു നില്ക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ ചിത്രങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ പുസ്തകം. ഒരുപാടാൾക്കാരുടെ ഓർമ്മകളെ ഉണർത്താൻ കെൽപ്പുള്ള സന്ദർഭങ്ങളാണ് ഇതിൽ വിന്യസിച്ചിട്ടുള്ളത്.
Reviews
There are no reviews yet.