Description
അനുഭവങ്ങളുടെ ഫലഭൂയിഷ്ടമായ മണ്ണാണ് ടി.എന്‍. പ്രകാശിന്റെ കഥയുടെ വിളനിലം. ബ്ലാക്ക് ബോക്‌സ് മുതല്‍ ചിന്തന്‍ ബൈഠെക് വരെ നിത്യജീവിതത്തില്‍ നിന്നും വിളയിച്ചെടുത്ത മികച്ച കഥകള്‍. പ്രശസ്തനായ കഥാകൃത്തിന്റെ ഏറ്റവും പുതിയ സമാഹാരം. ഈ സമാഹാരത്തിലെ കഥകളെല്ലാം എന്റെ മുന്നിലെ നിലക്കണ്ണാടിക്കു നേരെ പിടിച്ച എന്റെ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. പ്രിയപ്പെട്ട വായനക്കാരാ അതില്‍ നിങ്ങള്‍ക്കു കൂടി മുഖം നോക്കാന്‍ ഇടമുണ്ട്.’
Reviews
There are no reviews yet.